തോളുകൊണ്" /> തോളുകൊണ്"/>
Virat Kohli Mocks Kesrick Williams By Imitating "Notebook" Send-Off
തോളുകൊണ്ട് ഇടിക്കാന്‍ നോക്കിയും പ്രകോപനപരമായി സംസാരിച്ചും വില്യംസ് ആളാകാന്‍ ശ്രമിച്ചപ്പോള്‍ കോലി കോലി അടങ്ങിയിരുന്നില്ല. ഒരു കൂറ്റന്‍ സിക്‌സര്‍ പറത്തിയ ശേഷം നീണ്ട ഒരു ഒപ്പിട്ട് നോട്ടുബുക്ക് ആഘോഷം നടത്തി കോലി. ഈ ദൃശ്യങ്ങള്‍ ഇപ്പോള്‍ വൈറലായിക്കഴിഞ്ഞു.
#INDvsWI #ViratKohli